പിഎസ്സി: 8 കായിക ഇനങ്ങൾക്കുകൂടി ഗ്രേസ് മാർക്ക്
പിഎസ്സി മുഖേന നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച കായിക താരങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്കിന് 8 ഇനങ്ങൾകൂടി ഉൾപ്പെടുത്താൻ മന്ത്രി സഭായോഗം തീരുമാനിച്ചു. ജൂഡോ, തയ്ക്വാൻഡോ ഫെൻസിങ്, കരാട്ടെ, വുഷു, ടെന്നിക്കോയ്, സോഫ്റ്റ് ബോൾ, ബേസ്ബോൾ എന്നിവയാണ് പുതുതായി പ [...]